ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ച് ഉദ്ഘാടനം
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjhcOc_E6Oum22y91IoPcmoffXmgZe645MahZ8c3DTOQZgBBiz43u01OSCQlXyaAb1Nh5heKDCsVfdFkIdgs85ECAz0ampgAJPRHhdMkzZZMcXc4VxhjepY0ZzdMGoEWqSCCmF45yaEY52x/s320/02_lk.JPG) |
ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു |
കൊയിലാണ്ടി ഗവ: മാപ്പിള വിഎച്ച് .എസ് .എസ് .ലെ ഐ.ടി ക്ലബ്ബിന്റെ രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഏകദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. കൈറ്റ് മാസ്റ്റർ സി.കെ ഷാജി സ്വാഗതവും കൈറ്റ് മിസ്ട്രസ് ബൈജാറാണി എം.എസ് അധ്യക്ഷതയും വഹിച്ചു. കൈറ്റ് അമ്പാസഡർ ആലിയ നന്ദി രേഖപ്പെടുത്തി.ഒരു ദിവസത്തെ ക്യാമ്പിൽ 25 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുക്കും.വിദ്യാർത്ഥികളിൽ ഐ.ടി വിദഗ്‌ദരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് രൂപീകരിക്കപ്പെട്ട പുതിയ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐ .ടി ക്ലബ്ബുകൾ
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQauFctRRqJdw68j1FV4AkXa2YeNmuDkbmdRYeGlv2Vs8unaS-GHH8Jr1N3-5xOQzmo9B5ww5bxpmyyxP0OTTd5IZaYzwAfpMoFpgVftR7W7a1dR8PQJmMg_XaxhAGYZBItvRMkatq5ePI/s400/01_lk.JPG) |
കൈറ്റ്സ് മാസ്റ്റർ ട്രെയിനർ ടി.കെ നാരായണൻ മാസ്റ്റർക്യാമ്പ് വിശദീകരണം നടത്തുന്നു |
No comments:
Post a Comment