GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
ജൂണ്‍
മാസം
|
|||
തിയതി
|
പ്രവർത്തനം
|
ക്ലബ്/കമ്മിറ്റി
|
നടപ്പിലാക്കുന്ന
രീതി
|
03/06/19
|
ചുമതലാവിഭജനം
ക്ലീനിംഗ്&
പ്ലാനിംഗ്
|
സ്റ്റാഫ്
മീറ്റിങ്ങ്
സ്റ്റാഫ്
|
വിവിധചുമതലകള്
അദ്ധ്യാപകര്‍ക്കു വീതിച്ചുനല്കുന്നു
വാർഷികാസൂത്രണം
|
06/06/19
|
പ്രവേശനോത്സവം
|
പി.ടി.എ
സ്റ്റാഫ്
|
നവാഗതരായ
കുട്ടികള്‍ക്ക് സ്വീകരണം
ചെണ്ട
മേളത്തോടെ
|
06/06/19
|
പരിസ്ഥിതിദിനാഘോഷം
(05/06/19) |
ഇക്കോ
ക്ലബ്
|
വ്രക്ഷത്തെ
നടല്‍ പരിസ്ഥിതി പ്രതിജ്ഞ
|
06/06/19
|
എസ്.ആര്‍.ജി
|
എസ്.ആ.ജി
|
പ്രെെമറി&
എച്ച്.എസ്
|
13/06/19
|
6th
WORKIG DAY
|
CL.Tr
,HM & SITC
|
SAMPOORNA
DATA ENTRY
|
14/06/19
17/06/19 |
അനുമോദന
യോഗം
10 ാം ക്ലാസ് പി.ടി.എ |
പി.ടി.എ
CPTA |
ക്ലാസ്
പി.ടി.എ,
സംയുക്ത
പി.ടി.എ
വിവിധ മേഘലകളില്‍ മികവ് കാട്ടിയ കുട്ടികളെ അനുമോദിക്കല്‍ |
19/06/19
|
വായനാ
വാരം
ക്ളബ്ബുകളുടെ രൂപീകരണം |
വിദ്യാരംഗം
|
ക്വിസ്‌മത്സരം
ഓ എന്‍ വി ചിത്രപ്രദര്‍ശനം ഉപന്യാസമത്സരം, ആസ്വാദനക്കുറിപ്പ്, പുസ്തക പ്രദര്‍ശനം വിവിധ ക്ലബുകള്‍ രൂപീകരിക്കുന്നു |
26/06/19
|
ലഹരി
വിരുദ്ധ ദിനം
ജാഗ്രതാ സമിതി |
സയന്‍സ്
സബ്ജക്ക്റ്റ്
കൗണ്‍സില്‍ &
സ്റ്റാഫ്
ഉദ്ഘാടനം |
പ്രതിജ്ഞ,
ഉപന്യാസം,
പോസ്റ്റര്‍
രചന
|
28/06/19
|
വിജയോത്സവം
ഉദ്ഘാടനം
|
പി.ടി.എ
&
സ്റ്റാഫ്
|
SSLC
A+ ലഭിച്ച
2016 ബാച്ചിനും
|
GMVHSS KOYILANDY
ACTIVITY
CALENDAR-2019-20
ജൂലൈ
മാസം
|
|||
തിയതി
|
പ്രവർത്തനം
|
ക്ലബ്/കമ്മിറ്റി
|
നടപ്പിലാക്കുന്ന
രീതി
|
5
|
ബഷീർചരമദിനം
സ്റ്റാഫ്
മീറ്റിംഗ്.
|
വിദ്യാരംഗം
സ്റ്റാഫ്
കൗണ്‍സില്‍
|
അനുസ്മരണം,
യു .കെ .കുമാരൻ ബഷീർ കൃതികളുടെ പ്രദര്‍ശനം. |
11
|
ലോകജനസംഖ്യാദിനം
|
സോഷ്യല്‍
സയന്‍സ് ക്ലബ്
|
സെന്‍സസ് വാരാഘോഷം
വാര്‍ഡ്
തല സെന്‍സസ്
സമാപന
സമ്മേളനം
|
12
|
അക്ഷര തീരം
|
ജനറൽ
|
റിലീസിംഗ്
|
01
|
SRG
മീറ്റിംഗ്.
|
SRG
|
സബ്ജക്ട്
കൗണ്‍സില്‍ യോഗം.
|
21
|
ചാന്ദ്രദിനം
|
സയന്‍സ്
ക്ലബ്
|
ക്വിസ്സ്
മത്സരം,
പോസ്ററര്‍മത്സരം
|
29
|
വാൻഗോഗ് അനുസ്മരണം
|
ആർട്സ് ക്ലബ്ബ് .
|
പ്രദർശനം, അനുസ്മരണം.
|
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
ആഗസ്ററ്
മാസം
|
|||
തിയ്യതി
|
പ്രവര്‍ത്തനം
|
ക്ലബ്/കമ്മിറ്റി
|
നടപ്പിലാക്കുന്ന
രീതി
|
5
|
യുദ്ധവിരുദ്ധേ കാൻവാസ്
|
ആർട്സ് ക്ലബ്
|
open can vas
ചിത്രരചന |
6
|
ഹിരോഷിമാദിനം
|
സോഷ്യല്‍
സയന്‍സ് ക്ലബ്
|
പ്രതിജ്ഞ,
കൊളാഷ്
മത്സരം
|
7
|
SRG
മീറ്റിംഗ്.
|
SRG
|
സബ്ജക്ട്
കൗണ്‍സില്‍ യോഗം.
|
9
|
ക്വിറ്റ്
ഇന്ത്യാ ദിനം,
നാഗസാക്കി
ദിനം.
|
സോഷ്യല്‍
സയന്‍സ് ക്ലബ്
|
ക്വിസ്
മത്സരം
|
12
|
CPTA
യോഗം..
|
CPTA
|
CPTA
|
14
|
സ്റ്റാഫ്
മീറ്റിംഗ്.
|
സ്റ്റാഫ്
കൗണ്‍സില്‍
|
പരീക്ഷ,
ചര്‍ച്ച.
|
15
|
സ്വാതന്ത്ര
ദിനം.
|
PTA
and STAFF
ഫോട്ടോ പ്രദർശനം |
പതാക
ഉയര്‍ത്തല്‍,
പായസ
വിതരണം,
ദേശഭക്തി
ഗാനാലാപനം.
ആർട്‌സ് ക്ലബ് |
17(18)
|
ചിങ്ങം
ഒന്ന് കര്‍ഷകദിനം,
എഴുത്തച്ഛന്‍
ദിനം.
|
വിദ്യാരംഗം
|
സ്കൂള്‍
റേഡിയോ ഉദ്ഘാടനം ,
നാടന്‍
പാട്ട് അവതരണം,
|
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- സെപ്ററംബർ മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി5അദ്ധ്യാപകദിനം, ഓണാഘോഷംസ്റ്റാഫ് & പി ടി എപൂക്കള മത്സരം, ഓണസദ്യ18സ്റ്റാഫ് മീറ്റിംഗ്.സ്റ്റാഫ് കൗണ്‍സില്‍19ഫ്രീസോഫ്റ്റ്വെയര്ദിനംഐ ടി ക്ലബ്ബ്ക്വിസ് മത്സരം22CPTA യോഗം.പരീക്ഷ അവലോകനം25SRGമീറ്റിംഗ്.SRGസബ്ജക്ട് കൗണ്‍സില്‍ യോഗം.
- GMVHSS KOYILANDY
ACTIVITY
CALENDAR-2019-20
- ഓക്ടോബർമാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി1വയോജനദിനംവൃദ്ധസദനസന്ദര്ശനം.2ഗാന്ധിജയന്തി, ലോക വന്യജീവി ദിനംഅസംബ്ലി ശുചീകരണപ്രവര്‍ത്തനം.2nd weekസ്കൂള്കലോല്സവംവിവിധകലാമത്സരങ്ങള്.10(9)ചങ്ങമ്പുഴകവിതകളുടെ ആലാപനമത്സരം.13കായികദിനംവിവിധ കായികമത്സരങ്ങള്‍.15SRG മീറ്റിംഗ്ക്ലാസ്സ് പത്തിന്റെ പഠനപുരോഗതി വിലയിരുത്തല്‍.16വള്ളത്തോള്ജന്മദിനംക്വിസ്സ് മത്സരം, അസംബ്ലിയില്‍ പ്രഭാഷണം.17CPTA യോഗം.8,9,10 ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.24ഐക്യരാഷ്ട്രസഭാദിനംക്വിസ്സ് മത്സരം,26ലോകബധിരദിനം27വയലാര്‍ ചരമദിനംവയലാര് കവിതകളുടെ ആലാപനം.31വിദ്യാലീയ ആരോഗ്യ പരിപോഷണപരിപാടി. പുനരര്പ്പണദിനംഹെല്ത്ത്ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ശുചീകരണ പരിപാടി.പ്രതിജ്ഞ.
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- നവംബർ മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി1കേരളപ്പിറവിദിനംവിദ്യാരംഗം - സോഷ്യല്‍ സയന്‍സ്
6SRG & Subject Council മീറ്റിംഗ്
7സി വി രാമന്‍ ദിനം
10CPTA യോഗം.
14ശിശുദിനംചിത്രരചന,
പ്രദർശനംഗാലറി ചിത്രപ്രദർശനം
19മാതൃദിനം
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- ഡിസംബർ മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി1ലോക എയ്ഡ്സ് ദിനം3വികലാംഗദിനം4SRG മീറ്റിംഗ്5CPTA യോഗം.10മനുഷ്യാവകാശദിനം2nd weekx-masപരീക്ഷ
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- ജനുവരി മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി16കുമാരനാശാന്‍ ചരമദിനം19CPTA യോഗം.22SRG മീറ്റിംഗ്26റിപ്പബ്ലിക് ദിനം30രക്തസാക്ഷി ദിനം29SRG മീറ്റിംഗ്
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- ഫെബ്രുവരി മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി2CPTA യോഗം.11വി ടി ചരമദിനം22ലോകസ്കൗട്ട് ദിനം28ദേശീയ ശാസ്ത്ര ദിനം28SRG മീറ്റിംഗ്
GMVHSS
KOYILANDY
ACTIVITY
CALENDAR-2019-20
- മാര്‍ച്ച് മാസംതിയതിപ്രവര്ത്തനംക്ലബ്/കമ്മിറ്റിനടപ്പിലാക്കുന്ന രീതി8ലോക വനിതാദിനം13SSLCമൂല്യ നിര്‍ണ്ണയം
No comments:
Post a Comment