വിജയരഥം
പ്രശസ്ത മോട്ടിവേറ്റർ റഷീദ് കോടിയൂറ ക്ലാസെടുക്കുന്നു. |
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് .എസ് .എൽ .സി വിജയോത്സവം 2019 -20 'വിജയരഥം ' ഉദ്ഘാടനത്തിന്റെ ഭാഗമായി വടകര വിദ്യാഭ്യാസ ജില്ലാ എഡ്യു കെയർ കോർഡിനേറ്റർ റഷീദ് കോടിയൂറ മോട്ടിവേഷൻ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ ചന്ദ്രമതി ചടങ്ങിൽ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് യു.കെ രാജൻ അധ്യക്ഷനായി. പി.കെ ബാബു, പി.വി പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
No comments:
Post a Comment