![]() |
അമ്മമാർക്കു നടത്തിയ സാഹിത്യ ക്വിസ് |
ജൂൺ 19 മുതൽ ജൂലൈ 5 വരെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ മത്സര പരിപാടികൾ നടത്തി.20ന് നടന്ന ചിത്രവായനയിൽ മുഹമ്മദ് ഫാസിൽ (9B) സമ്മാനാർഹനായി. 27ന് നടന്ന വയനാമത്സരത്തിൽ ഫാത്തിമ ആലിയ (10. B) രേഷ്മ ആർ.എസ്, (10A), റിയാ കിഷോർ (10 A)എന്നിവർ വിജയികളായി. ജൂലൈ 1ന് നടന്ന അമ്മമാർക്കുള്ള വായനാ ക്വിസിൽ ജീന, നജ്മ, നിമ്മി, റഹ്മത്ത് എന്നിവർ ജേതാക്കളായി. ജൂലൈ 5 ന് വിവിധ പരിപാടികളോടെ ബഷീർ ദിനം ആചരിക്കും.
No comments:
Post a Comment