ജി
എം വി എച്ച് എസ് എസ് -ന്റെ
പഴയ കെട്ടിടം പൊളിച്ചു മാറ്റി
പുതിയ മൂന്നുനില കെട്ടിടം
നിര്‍മ്മിക്കുവാനുളള
പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സംസ്ഥാന തീരദേശ വികസന
കോര്‍പറേഷന്റെ വികസന
ഫണ്ടില്‍ നിന്നും 3.75
കോടി
രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന
പുതിയ ബ്ലോക്ക് അടുത്ത അധ്യയന
വര്‍ഷത്തോടെ പണി പൂര്‍ത്തിയാകും
. അതോടെ
ഗവ.മാപ്പിള
ഹയര്‍ സെക്കണ്ടറി സ്കുളിന്റെ
മുഖച്ഛായ മാറി അന്തര്‍ദേശീയ
നിലവാരത്തിലേക്ക് ഉയരും.
ഇതിനായുളള പ്രവര്‍ത്തനങ്ങള്‍
ദ്രുതഗതിയില്‍ നടന്നു വരുന്നു.
കൊയിലാണ്ടി
നഗരസഭ, സ്കൂള്‍
അധികൃതര്‍, പി.ടി.എ
മറ്റു സന്നദ്ധ സംഘടനകളും
ഒന്നിച്ചു കൈ കോര്‍ക്കുകയാണിവിടെ.
No comments:
Post a Comment