SCHOOL ELECTION
ജി എം വി എച്ച് എസ് എസ് കൊയിലാണ്ടിയിലെ സ്ക്കൂള്‍ പാര്‍ലമെന്ററി ഇലക്ഷന്‍ വ്യാഴാഴ്ച്ച 11 മണിയോടെ പൂര്‍ത്തികരിച്ചു. വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.ക്ലാസ് ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ തന്നെ പോളിംഗ് ഓഫീസര്‍മാരായിട്ടാണ് ഇലക്ഷന്‍ നടത്തിയത്.
No comments:
Post a Comment