സ്വാതന്ത്ര്യത്തിന്റെ
70-ാം
വാര്‍ഷികത്തിന്റെ പക്ഷാചരണ ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 11
മണിക്ക്
സ്ക്കൂള്‍ അസംബ്ലിചേര്‍ന്നു. സംസ്ഥാന
വിദ്യാഭ്യാസ വകുപ്പിന്റെ
നിര്‍ദ്ദേശാനുസരണം നടത്തിയ
പ്രത്യേക അസംബ്ലിയില്‍
സ്വാതന്ത്ര്യദിനാചരണ സന്ദേശവും
ജനഗണമന ആലാപനവും നടന്നു
![]() |
അസംബ്ലിയില്‍ സ്വാതന്ത്ര്യദിനാചരണ സന്ദേശം നല്‍കുന്നു |