പരീക്ഷാ ചൂടിൽ വനദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നിലവിലുള്ള വനത്തെ സംരക്ഷിക്കുവാനും കഴിയുന്നത്ര വനംവെച്ചുപിടിപ്പിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം......
പരിസ്ഥിതി ക്ലബ്. ജി.എം.വി.എച്ച് എസ്.എസ്.കൊയിലാണ്ടി
Friday, 16 March 2018
കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് 114-ാം വാർഷികം 2018 മാർച്ച് 31ന് വിപുലമായി ആഘോഷിക്കും.